¡Sorpréndeme!

പുലിവാല് പിടിച്ച് വീണ്ടും കണ്ണന്താനം | Oneindia Malayalam

2019-03-29 1 Dailymotion

Alphonse Kannanthanam entered Court for election campaign, controversy
വോട്ട് അഭ്യർത്ഥനയുമായി കോടതി മുറിയിൽ കയറിച്ചെന്നാണ് കണ്ണന്താനം വെട്ടിലായിരിക്കുന്നത്. പറവൂർ അഡീഷണൽ സബ് കോടതിയിൽ കയറിയാണ് കണ്ണന്താനം വോട്ടഭ്യർത്ഥിച്ചത്. സ്ഥാനാർത്ഥി ചട്ടലംഘനം നടത്തിയെന്നാരോപിച്ച് പരാതി നൽകാനൊരുങ്ങുകയാണ് അഭിഭാഷകർ.